മുഹമ്മദ്‌ നബി

  

മുഹമ്മദ് നബി (സ)

മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യ ദൂതനാണ്. പ്രവാചക പരമ്പരയിലെ അവസാന കണ്ണി.ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്.അതിനാല്‍ ആ ജീവിതം തുറന്നു വെച്ച പുസ്തകമാണ്.അതില്‍ അവ്യക്തതകളോ അസ്പഷ്ടതകളോ ഇല്ല.പ്രവാചകന്റെതുപോലെ ലോകത്ത് ഇന്നോളം ആരുടെയും ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.ആ മഹത് ജീവിതത്തിലെ ചെറുതും വലുതും നിസ്സാരവും പ്രധാനവുമായ സംഭവങ്ങളിലൊന്നുപോലും രേഖപ്പെടുത്തപെടാതിരുന്നിട്ടില്ല. സഹധര്‍മിണിമാരുമായുളള സഹവാസത്തിന്റെ വിശദാംശങ്ങളുള്‍പ്പെടെ ആ ജീവിതത്തിലെ എല്ലാം ഏവര്‍ക്കും വായിച്ചെടുക്കാവുന്നതാണ്. മുഹമ്മദ് നബിയുടെ പേരില്‍ ലോകത്തെവിടെയും സ്മാരകങ്ങളോ സ്തൂപങ്ങളോ ഇല്ല. ചിത്രങ്ങളോ പ്രതിമകളോ ഇല്ല. എന്നിട്ടും അദ്ദേഹത്തെപ്പോലെ അനുസ്മരിക്കപ്പെടുന്ന ആരുമില്ല. അനുകരിക്കപ്പെടുന്ന ഒരു നേതാവുമില്ല. ജനകോടികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ജീവിക്കുന്നു.അവരുടെ മുഴു ജീവിത ചര്യകളിലും അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്.
ചരിത്രം കീഴടക്കിയ  പ്രവാചകന്‍         
                   പഴയ കാലത്ത് ഗ്രീക്ക് നാടക നടന്‍മാര്‍ തങ്ങളുടെ കഥാപാത്രങ്ങളെ പ്രത്യേകം കാണികള്‍ തിരിച്ചറിയുന്നതിനു വേണ്ടി മുഖം മൂടികള്‍ ധരിച്ചിരുന്നു. 'prsona' എന്നാണ് അത് അറിയപെട്ടിരുന്നത്പില്‍കാലത്ത് പേഴ്സണാലിറ്റി എന്ന ഇംഗ്ലീഷ് പദം തന്നെ  ഗ്രീക്ക് പതത്തില്‍  നിന്ന് രൂപപെട്ടതാണ്ഇന്ന് വെക്തിത്വ  രൂപീകരണത്തിന്  വേണ്ടി 'personality development ' എന്നപേരില്‍ ധാരാളം ക്ലാസ്സുകള്‍ നടക്കാറുണ്ട്ജനങ്ങളുടെ മുന്നില്‍ ഒരു മുഖം മൂടിയും അണിയാതെ ജനങ്ങള്‍ക് സ്വയം ബോധ്യപ്പെടണം , ജനങ്ങള്‍ പറയണം അവന്‍ നല്ലനനാണ്വിശ്വസ്തനാണ്സല്സ്വഭാവിയാണ്. അങ്ങനെ ജനങ്ങള്‍ അല്‍ -അമീന്‍ വിശ്വസ്തന്‍ എന്ന് വിളിച്ച ജന നേതാവായിരുന്നു  പ്രവാചകന്‍  മുഹമ്മദ്‌ഒരു  പ്രവാചകന്‍   ആകാന്‍ ആരും സന്നദ്ധരാകും ഇക്കാലത്ത്! പക്ഷെഒരു വിശ്വസ്തനകാന്‍ ആരുംസന്നധരല്ല! 
               മുഹമ്മദ്‌ എന്ന വെക്തിത്വം അത്ഭുതകരമാണ്. ജീവിതത്തിന്റെ സകല മേഖലകളിലും മാതൃകായോഗ്യനായ ബഹുമുഖ വെക്തിത്വം ....മുഹമ്മദ്‌ എന്ന കുടുംബ നാഥന്‍.... സത്യസന്തനായ കച്ചവടക്കാരന്‍... നല്ല സതീര്ത്യന്‍ ..... നിസ്വാര്‍ത്ഥ സേവകന്‍ .......അനാഥസംരക്ഷകന്‍.... സര്‍വസൈന്യാതിപന്‍...... നീതിമാനായ ഭരണാതികാരി..... പരിഷ്കര്താവ് ..... വിമോജകന്‍.... ന്യയാതിപന്‍ ...പ്രഭാഷകന്‍.
                 ഇത് തന്നെയാണ് അദ്ധേഹത്തെ ലോകത്തിന്റെ നേതാവും, എല്ലാ ജന സമൂഹത്തിനും കാരുന്നിയവും ആക്കിയത്. "  പ്രവാചകരെ   താങ്കളെ നാം ലോകര്‍ക്ക് കാരുന്ന്യമായിട്ടല്ലാതെ അയച്ചിട്ടില്ല." ആയുധം   കൊണ്ട് കീഴടക്കാന്‍ പട്ടാത്തവരെപ്പോലും കരുന്നിയം കൊണ്ട് കീഴടക്കാന്‍ കഴിയും എന്ന് പ്രവാജകന്‍ തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചു. ദൈവത്തോടുള്ള ആരാധനയില്‍ പോലും മറ്റുള്ളവരുടെ അവകാശം ഹനിക്കാതിരിക്കാന്‍ ശ്രദ്ധിച്ചവന്‍, നമസ്കാരത്തില്‍ പിന്നില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ ദൈര്‍ക്യം കുറച്ച പ്രവാജകന്‍, അത് ആ കുട്ടിയോടുള്ള കരുന്ന്യം മാത്രമല്ല ആ മാതൃ ഹൃതയത്തിന്റെ വേദനയെ തിരിച്ചറിയുകയായിരുന്നു. അനാതഹനെ മാതൃ സ്നേഹത്തിന്റെ യഥാര്‍ത്ഥ വില മനസ്സിലാക്കാന്‍ കഴിയു. കഠിനമായ ജീവിത പരീക്ഷണങ്ങള്‍ നേരിടാതവന് ഒരിക്കലും ജന നേതാവാവാന്‍ കഴിയില്ല. കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ നൊമ്പരങ്ങള്‍,അവരുടെ വേദന  പ്രവാചകന്റെ വേദനയായി മാറുകയായിരുന്നു.

അന്ടകാരം നിറഞ്ഞ ഒരു ചരിത്ര സന്തിയില്‍ വെളിച്ചത്തിന്റെ പ്രഭയായി വന്ന  പ്രവാചകന്‍, അക്ജതയിലായിരുന്ന സമൂഹത്തെ സര്‍വ ക്ജാനങ്ങളും നല്‍കി ലോകത്തിന്റെ നേതാക്കളും നായകന്മാരുമാക്കി. 
                ആ ചരിത്ര ദാവ്ത്യതിന്റെ പിന്തുടര്‍ച്ച......... ലോകത്ത് ഇന്നും ഇത്രയും അനുയായികള്‍ ഉള്ള ഒരു നേതാവിനെ കാണുക പ്രയാസം. ഒരാള്‍ ചരിത്രത്തെ കീഴടക്കി എന്ന് പറയണമെങ്കില്‍ ലോകം അവസാനം വരെയും അനുയായികള്‍ ഉണ്ടാവണം എന്നതാണ്. ഇങ്ങനയുള്ള ഒരു പ്രവജകാന് ഇസ്ലാമെന്ന മഹത്തായ ആതാര്ശത്തെ നെഞ്ജ്ജെട്ടു വാങ്ങിയ ഒരു ജനത ഇല്ലാതിരിക്കുക എന്നത് അസംഭവ്യം.
                ജിവിതത്തില്‍ ഒരു ഹീറോയെ റോള്‍ മോഡലായി സ്വീകരിക്കുക എന്നത് പ്രത്യകിച്ചു യുവാക്കളുടെ ഒരു സ്വഭാവമാണ്. അതികവും കലാ രംഗതോ കായിക രംഗതോ തിളങ്ങി നില്‍ക്കുന്ന ആളുകലെയായിരിക്കും റോള്‍ മോഡലുകളായി സ്വീകരിക്കുക. ആ ഹീരോകളുടെ കാലം കഴിയുന്നതോടു കൂടി അത് അവസാനിക്കും. മരണ ദിനം മാത്രം ഓര്‍മയില്‍ അവശേഷിക്കും. പക്ഷെ ചരിത്രം മാക്കാത്ത കാലഭേധമന്ന്യെ റോള്‍ മോഡലുകള്‍ ഉണ്ടാകുന്ന ഒരു ഹീറോ. ഇന്നും ആ ഹീറോയായ  പ്രവാചകനെ മോഡലായി സ്വീകരിക്കാന്‍ ആളുകളുണ്ട് എന്നത് അദ്ധേഹത്തിന്റെ വെതിരിക്തതയാണ്.
                   പ്രവാചകനും അബൂബക്കറും മദീനയിലേക്ക് പലായനം ചെയ്യുന്നതിനിടയില്‍ പിറകെ വന്നു അക്രമിച്ചു കീഴ്പെടുത്താന്‍ തുനിഞ്ഞ സുരക്കയോട് "കിസ്രയുടെ വളകള്‍ നിന്റെ കയ്യില്‍ അനിയിക്കപ്പെടും" എന്ന  പ്രവാചകന്റെ പ്രതീക്ഷയുടെ  വാക്കുകള്‍ പുലര്‍ന്നത് ചരിത്രം സാക്ഷ്യം വഹിച്ചു. നന്മയുടെ നാളെക്കായി നമുക്കും പ്രതീക്ഷയര്‍പിക്കാം.
കണ്ണുണ്ടായാല്‍ പോര കാണണം...see with your heart